അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു’കണ്ണന്‍ പന്താവൂര്‍ ജില്ലാ പ്രസിഡണ്ട്
എടപ്പാൾ: അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഒഴിവുകളിലേക്ക് വന്ന ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ ചങ്ങരംകുളം ശ്രീ ശാസ്ത സ്കൂളിൽ പ്രഖ്യാപിച്ചു. ജില്ലാ...