ഒരു മയക്കുമരുന്ന് കേസ് മൂന്നാക്കിയ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
തൃശൂർ: മയക്കുമരുന്ന് കേസിലെ മൂന്ന് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. മൂന്ന് പ്രതി കളുണ്ടായിരുന്ന ലഹരിക്കേസാണ് എസ്എച്ച്ഒ കെ.എം ബിനീഷ് മൂന്നാക്കിയത്. എംഡിഎംഎയാണെന്ന ധാരണയിൽ മയക്കുമരുന്ന്...