വിവാഹസംഘത്തിന്‍റെ വാഹനത്തിന് നേരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ആട് ഷമീര്‍, കൊളവയില്‍ അസീസ്, തിരുവനന്തപുരം സ്വദേശി അജ്മല്‍ എന്നിവരാണ്...