കൂറ്റനാട് സെൻ്റിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
കൂറ്റനാട് സെൻ്റിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.തൃത്താലകക്കാട്ടിരിയിൽ നിന്നും കൂറ്റനാട് സെൻ്ററിലേക്ക് വരികയാരുന്ന കാറും മണ്ണ് കയറ്റി വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല.അപകടത്തെ തുടർന്ന്...