വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; നിർമിതബുദ്ധിയുടെ സഹായത്തോടെ IVF ചികിത്സയിൽ കുഞ്ഞ് പിറന്നു
നിർമിതബുദ്ധി (എ.ഐ) യുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പിന് (ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന...