അതിർത്തിക്കരികിൽ പാക്ക് യുദ്ധവിമാനം, വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം; സംഘർഷം രൂക്ഷം
അതിർത്തിയിൽ പരിധി ലംഘിച്ച് പാക്കിസ്ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് പാക്ക് ആക്രമണശ്രമം...