പഹൽഗാമിൽ തീവ്രവാദി അക്രമം’മെഴുകുതിരി കത്തിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു
കൂറ്റനാട്:ജമ്മു -കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ഭാരതീയർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും, തീവ്രവാദത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ടും ചാലിശ്ശേരി കൂനംമൂച്ചി സെന്ററിൽ മെഴുകുതിരി കത്തിച്ച്...