cntv team

cntv team

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട പൈവഴിയിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശി സൂരജ് ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്നു സൂരജ്. മൃതദേഹം പത്തനംതിട്ട...

‘ബ്ളൗസ് ശരിയാക്കണം, ഞാൻ വരട്ടേയെന്ന് ചോദിച്ചാൽ സ്‌ട്രസ് ആകുമോ? അങ്ങനെയെങ്കിൽ സിനിമയിൽ നിൽക്കാനാവില്ലെന്ന് മാലാ പാർവതി ..

‘ബ്ളൗസ് ശരിയാക്കണം, ഞാൻ വരട്ടേയെന്ന് ചോദിച്ചാൽ സ്‌ട്രസ് ആകുമോ? അങ്ങനെയെങ്കിൽ സിനിമയിൽ നിൽക്കാനാവില്ലെന്ന് മാലാ പാർവതി ..

സിനിമയിലുള്ള പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്നും ഇതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോയെന്നും നടി മാലാ പാർവതി. സിനിമാ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി...

എംആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട  സേവാ മെഡലിന്  ശുപാർശ

എംആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട  സേവാ മെഡലിന്  ശുപാർശ

എഡിജിപി എം ആ‌ർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സർക്കാരിന് ആറാം തവണയും അദ്ദേഹത്തിന്റെ പേര് ശുപാർശ നൽകിയത്....

ദിവ്യ എസ് അയ്യരുടെ വിവാദ കുറിപ്പിന് താഴെ അശ്ളീല കമന്റ്, ദളിത് കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

ദിവ്യ എസ് അയ്യരുടെ വിവാദ കുറിപ്പിന് താഴെ അശ്ളീല കമന്റ്, ദളിത് കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

ദിവ്യ എസ് അയ്യർ ഐഎഎസിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ അശ്ളീല കമന്റിട്ട ദളിത് കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ്...

ജയിലിന്  മുന്നിൽ നിന്ന് വിലങ്ങൂരി പ്രതി മുങ്ങി, ഒളിച്ചിരുന്നത് ക്ഷേത്രവളപ്പിൽ; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

ജയിലിന്  മുന്നിൽ നിന്ന് വിലങ്ങൂരി പ്രതി മുങ്ങി, ഒളിച്ചിരുന്നത് ക്ഷേത്രവളപ്പിൽ; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

ജയിലിന് മുന്നിൽ വച്ച് പ്രതി വിലങ്ങൂരി രക്ഷപ്പെട്ടു. പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം സമീപത്തെ ക്ഷേത്രവളപ്പിൽ നിന്ന് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പിലെ ആളില്ലാത്ത വീട്ടിൽ...

Page 682 of 1159 1 681 682 683 1,159

Recent News