പരാതിയിലെ വിവരങ്ങൾ പുറത്തുവന്നതിൽ അതൃപ്തി’: ഷൈനിനെതിരെ നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ പരാതിയിൽ ‘സൂത്രവാക്യം’സിനിമയുടെ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്ക് (ഐസിസി) മൊഴി നൽകി നടി വിൻ സി അലോഷ്യസ്. നടനെതിരെ നിയമനടപടിക്കില്ലെന്ന് വിൻ...