• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

‘പട്ടിണി കിടക്കുന്നവരെ സഹായിക്കണം, ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യണം’; അവസാന സന്ദേശം

cntv team by cntv team
April 21, 2025
in Highlights, International
A A
‘പട്ടിണി കിടക്കുന്നവരെ സഹായിക്കണം, ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യണം’; അവസാന സന്ദേശം
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്നലെ ഈസ്റ്ററിനോടനുബന്ധിച്ച് നൽകിയ അവസാന സന്ദേശത്തിലും ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടത്. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയ്‌ക്കായി ഇന്നലെ റോമിലെത്തിച്ചേർന്നത്. അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന മാർപ്പാപ്പ ഇന്നലെ സെയ്‌ന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മട്ടുപ്പാവിൽ വീൽച്ചെയറിലിരുന്നുകൊണ്ടാണ് അൽപ്പനേരം വിശ്വാസികളെ കണ്ടത്. കൈവീശി അദ്ദേഹം എല്ലാവർക്കും ഈസ്റ്റർദിനാശംസകൾ നേരുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സഹായിയാണ് ഈസ്റ്റർദിന സന്ദേശം വായിച്ചത്. മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതെ സമാധാനം സാദ്ധ്യമാകില്ലെന്നായിരുന്നു മാർപ്പാപ്പയുടെ സന്ദേശം. മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകളെ ബഹുമാനിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ‌്‌തു. ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത അദ്ദേഹം ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

ഗാസയിലെ പരിതാപകരമായ മാനുഷിക സാഹചര്യത്തെ അപലപിച്ചു. ആഗോളതലത്തിൽ ജൂതവിരുദ്ധത പടരുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെയും ഇസ്രായേലിലെയും യുദ്ധത്തിന്റെ കഷ്‌ടതകളനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് തന്റെ മനസെന്നും പറ‌ഞ്ഞു. ഗാസയിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നടക്കുകയാണ്. നിരവധിപേർക്ക് ജീവഹാനി ഉണ്ടാകുന്നതിൽ ആശങ്കയുണ്ടെന്നും മാർപ്പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി. യുക്രെയിൻ യുദ്ധത്തെക്കുറിച്ചും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ പരാമർശിച്ചു.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
390
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
136
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
പരാതിയിലെ വിവരങ്ങൾ പുറത്തുവന്നതിൽ അതൃപ്തി’: ഷൈനിനെതിരെ നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി

പരാതിയിലെ വിവരങ്ങൾ പുറത്തുവന്നതിൽ അതൃപ്തി’: ഷൈനിനെതിരെ നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
203
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
79
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
203
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
189
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025