തിരുവനന്തപുരത്ത് മധ്യവയസ്കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം. വിതുര സ്വദേശിയായ മധ്യവയസ്‌കയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെ വിതുര പൊലീസ് പിടികൂടി. കാപ്പ...