സ്‌കോച്ച് വിസ്‌കി പ്രേമികൾക്ക് സന്തോഷ വാർത്ത; ഇന്ത്യയിൽ വില കുത്തനെ കുറയും, കാരണം
മുംബൈ: സ്‌കോച്ച് വിസ്‌കി പ്രേമികൾക്ക് സന്തോഷ വാർത്ത. രാജ്യത്ത് വരും മാസങ്ങളിൽ സ്‌കോച്ച് വിസ്‌കിയുടെ വിലയിൽ കുറവ് സംഭവിക്കും. വിവിധ കമ്പനികളുടെ സ്‌കോച്ച് വിസ്‌കികളുടെ ഇറക്കുമതി തീരുവ...