കോഴിക്കോട് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; വയോധികന് നഷ്ടമായത് 8,80,000 രൂപ
കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും. തട്ടിപ്പിനിരയായ കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ 83-കാരന് 8,80,000 രൂപ നഷ്ടമായി. പണം എത്തിയത് തെലങ്കാനയിലുള്ള ഒരു അക്കൗണ്ടിലേക്കാണ് എന്ന് പോലീസ്...