200 ഗ്രാം ഹാഷിഷുമായി മലപ്പുറത്ത് യുവാവ് പിടിയിൽ
മലപ്പുറം: മണാലിയിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 200 ഗ്രാം ഡ്രൈ ഹാഷിഷും 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കരുളായി മില്ലുംപടി സ്വദേശി തൊണ്ടിപുറവൻ ഷാറൂഖ് (27)...
മലപ്പുറം: മണാലിയിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 200 ഗ്രാം ഡ്രൈ ഹാഷിഷും 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കരുളായി മില്ലുംപടി സ്വദേശി തൊണ്ടിപുറവൻ ഷാറൂഖ് (27)...
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2994 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം...
വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന 50 കാരി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് തൈങ്കര ചിറപടം വീട്ടിൽ സൂക്ഷിച്ച ഏകദേശം 5 കിലോ ഓളം വരുന്ന കഞ്ചാവ് മണ്ണാർക്കാട്...
തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ടറേറ്ററിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഇ-മെയിൽ മാർഗമാണ് തിരുവനന്തപുരം ഡിസിപിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ കളക്ടറേറ്റിലുണ്ടായ മുഴുവന്‍ ജീവനക്കാരെയും...
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച താരമായി അമിതാഭ് ബച്ചന്‍. 82-കാരനായ താരത്തിന്റെ ഇക്കൊല്ലത്തെ വരുമാനം 350 കോടിരൂപയായിരുന്നെന്നും അദ്ദേഹം 120 കോടിരൂപ നികുതിയടച്ചെന്നും...