‘എമ്പുരാന്‍’ ലോക ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്ത്; ഇന്ത്യന്‍ സിനിമയിലെ മലയാളത്തിളക്കം
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2025ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. വിക്കി കൗശലിന്റെ...