എസ്എസ്എൽസി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ സ്കീമിൽ ഉൾപ്പെട്ട , ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.വളയംകുളം റൈസ്...