പരീക്ഷയ്ക്ക് ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ട’; ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പരുമായി പൊലീസ്
പരീക്ഷയ്ക്ക് തോറ്റെന്നും ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ടെന്നും മാനസികസമ്മര്‍ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ചിരിയിലേക്ക് വിളിക്കാമെന്നും കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക്...