ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിൽ ഒരു കോടിയിലധികം രൂപ തട്ടിയ പട്ടാമ്പി സ്വദേശി അറസ്റ്റിൽ
തൃശൂർ: ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിൽ ഇരിങ്ങാലക്കുട സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശി കൊട്ടിലിൽ വീട്ടിൽ മുഹമ്മദ്...