മോഷ്ടിച്ച മാല പ്രതി വിഴുങ്ങി; വിശന്നാലും ഇല്ലെങ്കിലും മോഷ്ടാവിന് ഭക്ഷണവും വാഴപ്പഴവും കഴിക്കാൻ നൽകി പൊലീസ്
പാലക്കാട്: തൊണ്ടി മുതലും ദൃക്സാക്ഷിയും മോഡൽ കുറ്റാന്വേഷണവുമായി ആലത്തൂരിലെ പൊലീസ്. മാല മോഷണത്തിൽ പിടികൂടിയ കള്ളന് കാവലിരിക്കേണ്ട അവസ്ഥയാണ് പൊലീസുകാരനുള്ളത്. മോഷ്ടാവ് പിടിച്ചെടുത്ത് വിഴുങ്ങിയ മാല പൊലീസിന്...