തട്ടിയെടുത്ത തുക ലക്ഷങ്ങൾ കടന്ന് കോടിയിലേക്ക്; കാർത്തിക വീണ്ടും റിമാൻഡിൽ, മുമ്പും സമാന തട്ടിപ്പ്
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക തട്ടിയെടുത്തത്ത് ഒരു കോടി രൂപയെന്ന് പോലീസ്. നേരത്തേ അറസ്റ്റിലായ പ്രതിയെ...