• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തട്ടിയെടുത്ത തുക ലക്ഷങ്ങൾ കടന്ന് കോടിയിലേക്ക്; കാർത്തിക വീണ്ടും റിമാൻഡിൽ, മുമ്പും സമാന തട്ടിപ്പ്

cntv team by cntv team
May 10, 2025
in Crime, Kerala
A A
തട്ടിയെടുത്ത തുക ലക്ഷങ്ങൾ കടന്ന് കോടിയിലേക്ക്; കാർത്തിക വീണ്ടും റിമാൻഡിൽ, മുമ്പും സമാന തട്ടിപ്പ്
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക തട്ടിയെടുത്തത്ത് ഒരു കോടി രൂപയെന്ന് പോലീസ്. നേരത്തേ അറസ്റ്റിലായ പ്രതിയെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി.

ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയിലെടുക്കും. തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്.യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപയാണ് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് തട്ടിയെടുത്തത്.

എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിരുന്നു. കാര്‍ത്തിക മുന്‍പ് മറ്റൊരു സ്ഥാപനത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2022-ല്‍ അര്‍മീനിയയിലേക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്ന് പോലീസ് പറയുന്നു.

Related Posts

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
Kerala

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

March 31, 2026
20
കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡ്; റീച്ചാർജ് പരിധി ഉയർത്തി
Kerala

കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡ്; റീച്ചാർജ് പരിധി ഉയർത്തി

March 31, 2026
10
സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു
Kerala

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

March 31, 2026
5
പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്
Kerala

പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

March 31, 2026
91
ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി
Kerala

ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

March 31, 2026
77
സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്
Kerala

സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

March 30, 2026
246
Next Post
സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി

March 31, 2026
20
തിരഞ്ഞെടുപ്പ്  ചട്ടങ്ങൾ  ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകൾ ചുമത്തി കേസെടുത്തു

March 31, 2026
18
കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡ്; റീച്ചാർജ് പരിധി ഉയർത്തി

കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡ്; റീച്ചാർജ് പരിധി ഉയർത്തി

March 31, 2026
10
സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

March 31, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025