എടപ്പാള്‍ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു
എടപ്പാൾ : എടപ്പാൾ ടൗൺ ബ്യൂട്ടിഫിക്കേഷൻ്റെ ഭാഗമായി എടപ്പാൾ,വട്ടംകുളം ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മേൽ പാലത്തിന് താഴെ റോഡിൻ്റെ ഇരുവശങ്ങളിലും തെരുവ് വിളക്കുകൾ, മിനി ഹൈമാക്സ് വിളക്കുകൾ...