കർഷക കോൺഗ്രസ്സ് ആലംകോട് കൃഷി ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു
ചങ്ങരംകുളം:കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട് കൃഷിഭവന് മുന്നില്‍ കർഷക ധർണ്ണ നടത്തി.നെല്ല് സംഭരണം കിഴിവ് കൊള്ള അവസാനിപ്പിക്കുക,നെല്ല് സംഭരണം ഇടനിലക്കാരും സ്വകാര്യ...