ചങ്ങരംകുളം കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 2ന് നടക്കും
ചങ്ങരംകുളം കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 02 മീനം 19 ബുധനാഴ്ച്ച തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും .കാലത്ത് 5 മണിക്ക്...