കൂട്ടുകാരിയുടെ വീട്ടിൽവെച്ച് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം; പോക്സോ കേസിൽ 21-കാരൻ പിടിയിൽ
ഫറോക്ക്(കോഴിക്കോട്): പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ പയ്യാനക്കൽ കപ്പക്കൽ സ്വദേശി പണ്ടാരത്തുംവളപ്പ് വീട്ടിൽ സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറിൽ...