പിടിതരാതെ പൊന്ന്; സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽതുടർച്ചയായ രണ്ടാം ദിനവും വർധനവ്. പവന് ഇന്ന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,360 രൂപയാണ്....