പരീക്ഷക്കിടെ വിദ്യാർഥിയുടെ ഉത്തരക്കടലാസ് തടഞ്ഞു വെച്ചു: നിരീക്ഷകന് സസ്പെൻഷൻ, വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാം
മലപ്പുറം: പ്ലസ് ടു പരീക്ഷയ്ക്കിടെ ഇൻവിജിലേറ്റർ അകാരണമായി ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവത്തിൽ വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്. വേങ്ങര കുറ്റൂർ നോർത്ത്...