ഗാസയിൽ കൂട്ടക്കൊല,118 പലസ്തീൻകാർ കൊല്ലപ്പെട്ടു; ട്രംപ് –നെതന്യാഹു കൂടിക്കാഴ്‌ച തിങ്കളാഴ്ച
ജറുസലം: ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും ഇന്നലെ 118 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ നിയോഗിച്ച കരാറുകാർ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പിലാണു 45 പേർ കൊല്ലപ്പെട്ടത്....








