പഞ്ചായത്ത് അംഗത്തിനും ഭർത്താവിനും എതിരെ ആത്മഹത്യ കുറിപ്പ്; ചായക്കടക്കാരൻ തൂങ്ങിമരിച്ചു
പഞ്ചായത്ത് അംഗത്തിനും ഭർത്താവിനുമെതിരെ മാനസിക പീഡനം ആരോപിച്ച് കത്തെഴുതി വച്ച ശേഷം മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ആറന്മുള പഞ്ചായത്തിൽ കോട്ടയ്ക്കകം ജംക്ഷനിൽ കഴിഞ്ഞ 15 വർഷക്കാലമായി...








