ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ
2025-26 മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള...








