• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

ckmnews by ckmnews
July 8, 2026
in UPDATES
A A
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.പ്ലസ് വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂളിൽ നടന്ന ചടങ്ങിൽ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ പിവി വില്ലിങ്ടൺ അധ്യക്ഷനായി . സ്റ്റാഫ്‌ സെക്രട്ടറി അനിൽ കെ സ്വാഗതം പറഞ്ഞു.സൗഹൃദ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മക്കളെ അറിയാൻ എന്ന വിഷയത്തിൽ കരിയർ ഗൈഡ് സ്റ്റേറ്റ് ഫാക്കൽറ്റി അബ്‌ദുൾ ലത്തീഫ് സി.എം രക്ഷിതാക്കൾക്ക് ക്ലാസെടുത്തു .സ്കൂൾ റേഞ്ചർ യൂണിറ്റും നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റും നവാഗതർക്ക് മധുരത്തോടൊപ്പം പച്ചക്കറി വിത്തുകളും സ്വന്തമായി തയ്യാറാക്കിയ ആശംസാ കാർഡുകളും പേനകളും നൽകിയാണ് വിദ്യാർത്ഥികളെ വരവേറ്റത്.റെയ്ഞ്ചർ ലീഡർ സുവിത ക പ്രോഗ്രാം ഓഫീസർ സജ്‌ന എസ് സൗഹൃദ കോഡിനേറ്റർ റംല കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പിടി എ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ,അസ്സബാഹ്സെക്രട്ടറി ഹമീദ് മാസ്റ്റർ, ട്രസ്റ്റ് അംഗംഇ വി ബഷീർ ,അധ്യാപകരായ പ്രിയ കെ, തൻസീർ എന്നിവർ സംസാരിച്ചു.കെ. എം സുരേഷ ബാബു നന്ദി പറഞ്ഞു.

Related Posts

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്
UPDATES

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

July 8, 2026
3
ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

6
പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

10
മണ്ണാരപ്പറമ്പ് മുക്കിലപീടികയിൽ താമസിക്കുന്ന പാളി കാട്ടിൽ മുഹമ്മദ് നിര്യാതനായി

28
‘അതെ അയാൾ കാൽപ്പന്തിന്റെ രാജാവാണ്’; പിരമിഡ് പൊളിച്ച് അർജന്റീന ക്വാർട്ടറിലേക്ക്

81
കല്ലൂർമ്മ പെരുമ്പാൾ കൈതവളപ്പിൽ പരേതനായ പോക്കർ മകൻ മുഹമ്മദ് നിര്യാതനായി

33
Next Post
കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

Recent News

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

July 8, 2026
3
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

July 8, 2026
2
ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

July 8, 2026
6
പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

July 8, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025