ഐ എസ് എം ചങ്ങരംകുളം മണ്ഡലം യൂത്ത് ഗാതറിംഗ് സംഘടിപ്പിച്ചു
ചങ്ങരംകുളം:വിശുദ്ധിയുടെ പ്രകാശത്തിൽ ജനതയെ മുന്നോട്ട് നയിക്കാൻ,ദൗത്യബോധത്തോടെയും ദീർഘദർശനത്തോടെയും യൂത്ത്ഫുള്‍ മുജാഹിദ് സമൂഹത്തെ സജ്ജമാക്കുന്നതിന് വേണ്ടി ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ജൂലൈ മുതൽ സെപ്റ്റംബർ വരെ...








