‘കഷണ്ടിയുള്ളയാള്‍’, ‘ഉയരം കുറഞ്ഞയാള്‍’ എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല, രജനീകാന്തിനെതിരെ വിമര്‍ശനം
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ 'കൂലി'യിലെ സഹതാരങ്ങളായ സൗബിന്‍ ഷാഹിറിനെയും ആമിര്‍ ഖാനെയും കുറിച്ച് നടത്തിയ 'ബോഡി ഷെയ്മിങ്' പരാമര്‍ശങ്ങളെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം നേരിട്ട്...








