ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും: മരം കടപുഴകി വീടിന് മുകളില്‍ വീണ് അമ്മയും 3 കുഞ്ഞുങ്ങളും മരിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. കാറ്റില്‍ മരം കടപുഴകി വീണ് നാല് പേര്‍ മരിച്ചു. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി...








