അൻപതോളം സ്ഥലത്ത് വിള്ളലുണ്ട്, അവിടെല്ലാം പോയി റീൽസിട്ട് ജനങ്ങളെ കാണിക്കണം-റിയാസിനെ പരിഹസിച്ച് സതീശൻ
തിരുവനന്തപുരം: ദേശീയപാതയിലെ വിള്ളല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേശീയ പാത നിര്‍മ്മാണവുമായി...








