മഴ പെയ്തപ്പോള്‍ തട്ടുകടയുടെ അരികിലേക്ക് കയറി നിന്നു; കാറ്റില്‍ കട മറിഞ്ഞ് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി.ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍...








