പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടിയ പോത്ത് ഷോക്കേറ്റ് ചത്തു’വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ചങ്ങരംകുളം:പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടിയ പോത്ത് ഷോക്കേറ്റ് ചത്തു.ചങ്ങരംകുളം പള്ളിക്കര നെച്ചിക്കല്‍ മുഹമ്മദിന്റെ വീട്ടിലെ പോത്താണ് ഷോക്കേറ്റ് ചത്തത്.ബുധനാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.മുഹമ്മദിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്നപോത്തിന്...








