• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ckmnews by ckmnews
August 1, 2026
in UPDATES
A A
ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓൺലൈൻ ഷോപ്പിംഗ് വിപണിയിലെ ശക്തമായ മത്സരത്തിനിടയിൽ ഉപഭോക്താക്കളെ നിലനിർത്താനും പർച്ചേസ് പ്രോത്സാഹിപ്പിക്കാനുമായി ഫ്ളിപ്കാർട്ടിന്റെ പുതിയ നീക്കം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി (Netflix) സഹകരിച്ച് തങ്ങളുടെ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് സൗജന്യ മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്ന പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്.

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ ‘ഫ്ലിപ്കാർട്ട് പ്ലസ്’ അംഗങ്ങൾക്കാണ് ഈ ഓഫർ ലഭിക്കുക. ഒരു മാസത്തിൽ ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, അല്ലെങ്കിൽ ക്വിക്ക് കൊമേഴ്സ് സേവനമായ ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിലൂടെ കുറഞ്ഞത് 299 രൂപയുടെ നാല് ഓർഡറുകൾ പൂർത്തിയാക്കിയാലാണ് ഇതിന് യോഗ്യത ലഭിക്കുക. യോഗ്യത നേടുന്ന ഉപഭോക്താക്കൾക്ക് 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ പ്ലാൻ നിലവിൽ വരുന്നത്.

ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിൽ, ക്വിക്ക് കൊമേഴ്സ് മേഖലകളിൽ മത്സരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോയൽറ്റി പ്രോഗ്രാമുകൾ വഴി ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ശ്രമിക്കുന്നത്. ഇ-കോമേഴ്സ് രംഗത്ത് ആമസോണുമായും ക്വിക്ക് കൊമേഴ്സ് മേഖലയിൽ ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്കറ്റ് എന്നിവയുമായും ഫ്ലിപ്കാർട്ട് ശക്തമായ മത്സരമാണ് നേരിടുന്നത്. ഇതിനെ ചെറുക്കാൻ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ വഴി വേഗത്തിലുള്ള ഡെലിവറി സേവനങ്ങളിലേക്കും കമ്പനി വിപുലീകരിച്ചിട്ടുണ്ട്.

ആമസോൺ പ്രൈം പ്ലാനിനൊപ്പം പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ആപ്പിളിന്റെ പ്ലാനുകളോട് മത്സരിക്കാനും ഈ നീക്കം ഫ്ളിപ്കാർട്ടിനെ സഹായിച്ചേക്കും.

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യം ഫ്ലിപ്കാർട്ട് തങ്ങളുടെ ഹോൾഡിംഗ് കമ്പനി സിംഗപ്പൂരിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. 2027 മാർച്ചിന് മുമ്പായി മുംബൈ ഓഹരി വിപണിയിൽ പബ്ലിക് ലിസ്റ്റിംഗ് (IPO) നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related Posts

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
80
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
28
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
30
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
6
മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു
UPDATES

മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു

September 21, 2026
41
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

September 20, 2026
94
Next Post
എസ് എം വനിത കോളേജ് 2003-2004 പ്ളസ്ടു ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

എസ് എം വനിത കോളേജ് 2003-2004 പ്ളസ്ടു ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Recent News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
80
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
28
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
30
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025