• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടാന്‍ സംസ്ഥാനം

cntv team by cntv team
May 28, 2025
in Kerala
A A
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടാന്‍ സംസ്ഥാനം
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി.

Related Posts

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി
Kerala

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

March 13, 2026
78
‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’
Kerala

‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

March 13, 2026
57
ശബരിമല സ്വര്‍ണക്കൊള്ള സമയമെടുത്ത് അന്വേഷിക്കേണ്ട കേസ്, അന്വേഷണം നടത്തുന്നത് മികച്ച ഉദ്യോഗസ്ഥന്‍: ഹൈക്കോടതി
Kerala

ശബരിമല സ്വര്‍ണക്കൊള്ള സമയമെടുത്ത് അന്വേഷിക്കേണ്ട കേസ്, അന്വേഷണം നടത്തുന്നത് മികച്ച ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

March 13, 2026
11
ഗാനമേള കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ
Kerala

ഗാനമേള കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

March 13, 2026
544
‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ
Kerala

‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ

March 13, 2026
86
‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ
Kerala

‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ

March 13, 2026
19
Next Post
ദേശവിരുദ്ധ പ്രസ്താവന; അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം

ദേശവിരുദ്ധ പ്രസ്താവന; അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം

Recent News

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

March 13, 2026
86
‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

March 13, 2026
78
‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

March 13, 2026
57
ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

March 13, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025