റിസ്‌കാണ് മഴക്കാല ഡ്രൈവിങ്; സുരക്ഷിതയാത്രയ്ക്ക് ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം
ഡ്രൈവിങ്ങ് ഏറ്റവുമധികം ദുഷ്‌കരവും അപകടകരവുമാകുന്ന സമയമാണ് മഴക്കാലം. റോഡുകളിൽ കാണപ്പെടുന്ന വെള്ളക്കെട്ടുകൾ, തുറന്നുകിടക്കുന്ന ഓടകളും മാൻഹോളുകളും വെള്ളം മൂടികിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക്...








