ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്ഷന് 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ്...
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്ഷന് 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ്...
തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളനാട് തേക്കിൻകാട് വീട്ടിൽ രാജന്റെയും അജിതയുടെയും മകൻ അനൂജ് (27) ആണ് മരിച്ചത്. മുള്ളൂർക്കര...
കൊച്ചി: കായിക കേരളത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് സ്പോര്‍ട്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്സ് അസോസിയേഷന് (കെ-എസ്ജെഎ). ഒക്ടോബറിലായിരിക്കും കായികരംഗത്തെ എല്ലാവരെയും...
ജിയോ നെറ്റ്വർക്ക് തകരാറിൽ. കഴിഞ്ഞ കുറച്ച് സമയമായി ജിയോ നെറ്റ്വർക്ക് ഉപഭോക്താക്കൾക്ക് ഔട്ട് ഗോയിങ്, ഇൻകമിങ് കോളുകൾക്കും തടസം നേരിടുന്നു. ഡാറ്റ ഉപയോഗത്തിനും തടസം നേരിടുന്നുണ്ട്. മൊബൈലിൽ...
ആലപ്പുഴ ചാരുംമൂടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം...