• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

cntv team by cntv team
June 16, 2025
in Kerala
A A
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
0
SHARES
151
VIEWS
Share on WhatsappShare on Facebook

ആലപ്പുഴ ചാരുംമൂടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം നടന്നത്. ശിവൻകുട്ടി തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.സംസ്ഥാനത്ത് ഈ വർഷം നാലുപേരാണ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. നിലമ്പൂർ വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മരണം ഏറെ ചർച്ചയായതാണ്. മൃഗവേട്ടക്കാരൻ വിനീഷ് വച്ച പന്നിക്കെണിയാണ് ജീവനെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു പേർ മരിച്ചത്.ഷൊർണൂരിൽ കുളത്തിൽ വീണ് മരിച്ച വയോധികന്റേത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനാണ് മരിച്ചത്. സ്ഥലമുടമ പരുത്തിപ്ര സ്വദേശി ശങ്കരനാരായണൻ അറസ്റ്റിലായി.

Related Posts

പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി
Kerala

പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി

August 5, 2025
എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
Kerala

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

August 5, 2025
കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala

കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

August 5, 2025
സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്
Kerala

സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

August 5, 2025
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്
Kerala

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്

August 5, 2025
ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി
Kerala

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

August 5, 2025
Next Post
നെറ്റുമില്ല, ഫോൺ ചെയ്യാനും പറ്റുന്നില്ല പണി മുടക്കി ജിയോ നെറ്റ്‌വർക്ക്

നെറ്റുമില്ല, ഫോൺ ചെയ്യാനും പറ്റുന്നില്ല പണി മുടക്കി ജിയോ നെറ്റ്‌വർക്ക്

Recent News

ഒളിമ്പിക്‌സ് നഗരിയാകാന്‍ തലസ്ഥാന നഗരി; സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 22 മുതല്‍ 27 വരെ, മത്സരങ്ങള്‍ ഒളിമ്പിക്‌സ് മാതൃകയില്‍

ഒളിമ്പിക്‌സ് നഗരിയാകാന്‍ തലസ്ഥാന നഗരി; സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 22 മുതല്‍ 27 വരെ, മത്സരങ്ങള്‍ ഒളിമ്പിക്‌സ് മാതൃകയില്‍

August 5, 2025
പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി

പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി

August 5, 2025
എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

August 5, 2025
കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

August 5, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025