സൂംബക്കെതിരായ പോസ്റ്റ്; അധ്യാപകനും വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിന് സസ്‌പെന്‍ഷന്‍
പാലക്കാട്: സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യഭ്യാസ വകുപ്പിനെ...








