• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത്കക്കൂസ് മാലിന്യം തള്ളൽ പതിവാകുന്നു’പ്രതിഷേധവുമായി നാട്ടുകാർ

ckmnews by ckmnews
July 15, 2026
in UPDATES
A A
പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത്കക്കൂസ് മാലിന്യം തള്ളൽ പതിവാകുന്നു’പ്രതിഷേധവുമായി നാട്ടുകാർ
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയത്.പ്രദേശത്ത് സ്ഥിരമായി കക്കൂസ് മാലിന്യം
തള്ളിയിട്ടും അധികൃതർ
കണ്ണടക്കുയാണെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം തള്ളൽ
പതിവായതോടെ
മേഖലയിലെ ശുദ്ധജലത്തിന് നിറ
വ്യത്യാസമുണ്ടാവുകയും, വെള്ളത്തിന്
മുകളിൽ പാടകെട്ടുകയും ചെയ്യുന്ന
സ്ഥിതിയാണ്.കക്കൂസ് മാലിന്യം കലർന്ന ജലം സമീപത്തെ വീട്ടുകിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നുള്ള ആശങ്ക നാട്ടുകാർക്കുണ്ട്.ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടാത്തതിൽ പൊലീസിനെതിരെ ജനരോഷം ശക്തമാണ്.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

October 17, 2026
24
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

38
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

16
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

61
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

28
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

6
Next Post
മലയാളത്തിന്റെ അഭിമാനം ചിറകേറ്റി അനിൽ മേനോൻ: കുതിച്ചുയർന്ന് സോയൂസ് MS-29

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
24
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
38
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
16
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025