ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ: വീട്ടിനുള്ളിൽനിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത
സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും വന്നു തന്നെ രക്ഷിക്കുമോ എന്ന അപേക്ഷയുമായി...