ഒബ്റ്റോമെട്രി ദിനത്തിൽ റാലിയും സൗജന്യ കണ്ണുപരിശോധനയും സംഘടിപ്പിച്ചു
ചങ്ങരംകുളം:-ലോക ഒബ്റ്റോമെട്രി ദിനത്തിൽ നടുവട്ടം മെഡികോളേജിൻ്റെ നേതൃത്വത്തിൽ സൗജന്യ കണ്ണുപരിശോധന ക്യാമ്പ് നടത്തി. കണ്ണും ലഹരിയും എന്ന തലകെട്ടിൽ വിദ്യാത്ഥികളുടെ നേതൃത്വത്തിൽറാലിയും ബോധവൽക്കരണവും നടത്തി. നടുവട്ടം സെന്ററിലെ...