സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9255 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന്...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9255 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന്...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ടിടത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ എല്ലാ ജില്ലകളിലും...
ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി, യുഎഇയിലെ ബാങ്കുകൾ ഇന്ന് (ജൂലൈ 25) മുതൽ എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒറ്റത്തവണ പാസ് വേഡുകൾ (ഒടിപി) ഘട്ടംഘട്ടമായി നിർത്തലാക്കും....
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്രമോദി. ഇന്ന് മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കും. ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടന്നത് (4077 ദിവസം)....
ജയില്‍ ചാടിയ ഗോവിന്ദച്ചാമി അന്വേഷണസംഘത്തിന്റെ പിടിയില്‍.കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടിലെ ഉപയോഗിക്കാത്ത കിണറ്റില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ജയില്‍ ചാടി...