നായയെ കണ്ട് പേടിച്ചോടിയ കുട്ടി കുളത്തിൽ വീണു, രക്ഷിക്കാനിറങ്ങിയ മുത്തശ്ശിക്ക് ദാരുണാന്ത്യം
ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. വണ്ടിത്താവളം സ്വദേശി നബീസയാണ് (55) മരിച്ചത്. നായ ആക്രമിക്കാൻ വരുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ചെറുമകളായ...