ഇബ്രാഹിമിയ ത്യാഗ സ്മരണകൾക്ക് മുന്നിൽ ഇന്ന് അറഫാ സംഗമം’ഗള്‍ഫില്‍ നാളെ ബലിപെരുന്നാള്‍
മിന/അറഫ:ത്യാഗത്തിന്റെ സന്ദേശമുയർത്തി ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും. യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്ബുകളുടെ നഗരിയായ മിനായില്‍...