പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂണിറ്റ് വനിതാദിനം ആചരിച്ചു
ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂണിറ്റ് വനിതാദിനം സമുചിതമായി ആഘോഷിച്ചു. പ്രമുഖ വനിതകളെ ആദരിക്കൽ,കലാപരിപാടികൾ, സംവാദം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.പന്താവൂരിലെ പെരുമ്പടപ്പ്...